മോദി-മോഹൻലാൽ കൂടിക്കാഴ്ചയെ വിമർശിച്ച് പി കരുണാകരൻ എം പി | Oneindia Malayalam
2018-09-07 93
P karunakaran MP's facebook post against Modi-Mohanlal meeting കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ ആഴ്ചകളായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം കാത്തുനിൽക്കുമ്പോസൗഹൃദസന്ദർശനത്തിന് മോഹൻ ലാലിന് അവസരം ലഭിച്ചതെന്നാണ് വിമർശനം. #Modi #Mohanlal